സൗബിൻ സുഡാനിയിലേക്ക് എത്തിയത് , സംവിധായകന്‍ പറയുന്നു | #SoubinShahir | filmibeat Malayalam

2019-02-18 85

zakariya mohammed says about soubin shahir
അഭിമുഖത്തില്‍ സക്കറിയ പറയുന്നു, "സത്യസന്ധമായി പറഞ്ഞാല്‍ ആദ്യമായി സുഡാനി എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ഓപ്ഷനില്‍ ഇല്ലാത്ത പേരായിരുന്നു സൗബിന്‍ ഷാഹിറിന്റെത്. തീര്‍ത്തും പുതിയ ആളുകളെ വെച്ച് എടുക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നു ഇത്.

Videos similaires